LOCAL NEWSNewsTHIRUVAMBADY

തോട്ടുമുക്കം: പുല്ലുവേലിൽ തോമസ് (ബേബി- 70) നിര്യാതനായി.

തോട്ടുമുക്കം: പുല്ലുവേലിൽ തോമസ് (ബേബി- 70) നിര്യാതനായി.
ഭാര്യ : ത്രേസ്യാമ്മ പനമ്പിലാവ് ഇടവക കാവുങ്കൽ കുടുംബാംഗം.
മക്കൾ : ബിനു, ബിൻസി, വിജു
മരുമക്കൾ : നിഷ ചെന്തട്ടയിൽ കക്കാടംപൊയിൽ, ജോഷി വാണിയപ്പുരയിൽ കക്കാടംപൊയിൽ, സരിത ചങ്ങശ്ശേരിയിൽ മണ്ണാർക്കാട്.
സംസ്കാര ശുശ്രുഷ ഇന്ന് (ചൊവ്വ 21/01/2025) ഉച്ചകഴിഞ്ഞു 3:30 ന് വടക്കുമുറിയിലെ മകൻ ബിജുവിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് വാലില്ലാപുഴ സെൻ്റ് മേരീസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com