KODANECHERYLOCAL NEWS

കോടഞ്ചേരി ചിറപ്പാട്ട് ഏലിയാമ്മ നിര്യാതയായി

കോടഞ്ചേരി: ചിറപ്പാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി.
മക്കൾ: സുജി ജോസഫ്, ജിഷ ജോസഫ്, എബി ജോസഫ് ( ടോക്കിയോ)
മരുമക്കൾ: ഷാജി പിച്ചാപ്പിള്ളിൽ ( കുവൈറ്റ്), ജെയിംസ് പുത്തിരി ( കുവൈറ്റ്), ജോർളി കൊണ്ടൂപറമ്പിൽ (നിർമ്മല യുപിഎസ് ചമൽ)
സംസ്കാരം : നാളെ (25-06-24) വൈകിട്ട് 4:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com