
പുല്ലൂരാംപാറ : പള്ളിപ്പടി, പുതിയാപറമ്പിൽ ജോൺ (82) നിര്യാതനായി.
ഭാര്യ : ബ്രിജിത് തിരുവമ്പാടി തെങ്ങുംപിള്ളിൽ കുടുംബാംഗം.
മക്കൾ : ജിജി ജോൺ, ജോജി ജോൺ (കൂടരഞ്ഞി), ജ്യോതി ഷിജു
മരുമക്കൾ : ഡെയ്സി കൊയിപുറത്ത്, സിന്ധു മുളക്കൽ, ഷിജു പൈക്കാട്ട്.
സംസ്കാരം (ഇന്ന് 03/03/2025) വൈകിട്ട് 5.00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ



