
കൂമ്പാറ :കൂമ്പാറ ബസാർ അറക്കൽ അബ്ദുറഹ്മാൻ(73) നിര്യാതനായി.
ഭാര്യ: ബീപാത്തുമ്മ
മക്കൾ: മുനീർ,ഷെമീറ, നസീറ.
മരുമക്കൾ:മജിദ് പെരുമ്പൂള, ഫിറോസ് തമ്പലമണ്ണ, ജുമൈല തേക്കുംകുറ്റി.
മയ്യത്ത്: നിസ്കാരം ഇന്ന് (21.10.2025) വൈകിട്ട് 4:00 മണിക്ക് കൂമ്പാറ ജുമാ മസ്ജിദിൽ.
മയ്യത്ത് ഇപ്പോൾ സഹോദരൻ മുഹമ്മദ് അറക്കലിൻ്റെ ബദാം ചുവട്ടിലെ ഭവനത്തിൽ.



