LOCAL NEWSTHIRUVAMBADY

കണ്ടപ്പഞ്ചാല്‍  കിഴക്കേക്കുന്നേൽ  മാർഗരറ്റ് നിര്യാതയായി.

ആനക്കാംപൊയിൽ : കണ്ടപ്പഞ്ചാല്‍  കിഴക്കേക്കുന്നേൽ പാപ്പച്ചന്റെ ഭാര്യ മാർഗരറ്റ് (വൽസമ്മ 63)നിര്യാതയായി.
മക്കൾ :ബിബിൻ, വിജി.
മരുമകൻ: ജസ്റ്റിൻ പ്ലാത്തോട്ടത്തിൽ.
സംസ്കാരം: നാളെ (30.03.2025) ഉച്ചകഴിഞ്ഞ്  3 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com