
കോഴിക്കോട്: റമസാൻ 29 ഇന്ന് ശവ്വാൽ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയും അറിയിച്ചു.
ഫോൺ നമ്പറുകൾ
04952771538 കോഴിക്കോട്
9605695117 വയനാട്
9895292379 കണ്ണൂർ
9562507507 മലപ്പുറം
9946883666 പാലക്കാട്
9745786333 തൃശൂർ


