
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം വെൻറ് വൈ പാലം വരെയുള്ള റോഡിൽ ബി എം, ബി സി പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 5.00 മണി മുതൽ (21/04/2025, 22/04/2025) പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരമൂല ആനയാംകുന്ന് വഴി മുക്കത്തേക്കും തിരിച്ചും പോകേണ്ടതാണന്ന് എക്സിക്യൂട്ടിവ് എൻഞ്ചിനിയർ അറിയിച്ചു.



