
തിരുവമ്പാടി: തേറുപറമ്പ് വളപ്പിൽ അബു നിര്യാതനായി.
ഭാര്യ: ജമീല
മക്കൾ:അബ്ദുൽ സത്താർ,സീനത്ത്,ജംഷീർ(ജോസ് & ബ്രദേഴ്സ് തിരുവമ്പാടി)
മരുമക്കൾ:അബ്ദുൽ ജലീൽ, ആമിന (പുന്നക്കൽ), ജസില (പൂളപ്പൊയിൽ).
ഖബറടക്കം : ഇന്ന് (28.04.2025) വൈകിട്ട് 7 30ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



