LOCAL NEWS

ഹജ്ജ്: വാക്സിനേഷൻ ക്യാമ്പ് നാളെ

താമരശ്ശേരി: ഈ വർഷത്തെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നാളെ (29.04.2025 ചൊവ്വാഴ്ച) താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നടക്കും.കൊടുവള്ളി,തിരുവമ്പാടി ,ബാലുശ്ശേരി നിയോജകമണ്ഢലങ്ങളിലെ 920 പേർക്കാണ് കുത്തിവെപ്പ് നടക്കുന്നത്.വാക്‌സിനേഷന് ആവശ്യമായ സൗകര്യങ്ങൾ സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ: എം കെ മുനീർ എംഎൽഎ നിർവ്വഹിക്കും.കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യഅതിഥിയായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com