LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്

കെഎസ്ഇബി തിരുവമ്പാടി ഇലക്ട്രിക് സെക്ഷൻ കീഴിൽ കളരിക്കൽ മുതൽ തേൻപാറ വരെ നിർമ്മിച്ചിട്ടുള്ള 11 കെ.വി വൈദ്യുതി ലൈനിലൂടെയും പ്രസ്തുത ലൈനിൽ തേൻപാറ സ്ഥാപിച്ചിട്ടുള്ള 100 കെ വി എ ട്രാൻസ്ഫോർമറിലൂടെയും നാളെ(29.04.2025) മുതൽ ഏത് നിമിഷവും വൈദ്യുതി ഒഴുകി തുടങ്ങുന്നതാണ്. പൊതുജനങ്ങൾ പ്രസ്തുത ലൈനുമായ ട്രാൻസ്ഫോമറുമായോ അനുബന്ധ ഉപകരണങ്ങളുമായോ യാതൊരുവിധ സമ്പർക്കവും ഉണ്ടാകുവാൻ പാടുള്ളതല്ല.

പ്രസ്തുത വൈദ്യുതി ലൈനിന് കീഴെ മരങ്ങളും മറ്റും വെച്ചു പിടിപ്പിക്കുവാനോ എടുപ്പുകൾ വെക്കുവാനോ പാടുള്ളതല്ല.
അല്ലാതെ പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കോ ഇലക്ട്രിസിറ്റി ബോർഡ് അതിലെ ജീവനക്കാരോ ഉത്തരവാദികൾ ആയിരിക്കുന്നതല്ലന്ന് കെഎസ്ഇബി ഇലക്ട്രിക് സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

നാളെ വൈദ്യുതി മുടങ്ങും.

പാലക്കടവ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (29.04.2025) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പെരിമാലിപ്പടി – പാലക്കടവ് റോഡിൽ വൈദ്യുതി മുടങ്ങും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com