LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

അഗസ്ത്യമുഴി – തമ്പലമണ്ണ 33 കെ.വി ഫീഡറിൽ ടച്ചിംഗ് വർക്ക് നടക്കുന്നത് മൂലം ഇന്ന് ( 9/5/25 വെള്ളി) തമ്പലമണ്ണ, ഉറുമി എന്നീ സബ് സ്റ്റേഷനുകൾ ഓഫ് ആയതിനാൽ താമരശ്ശേരി, അഗസ്ത്യമുഴി സബ് സ്‌റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി ഫീഡറുകൾ വഴിയാണ് തിരുവമ്പാടി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്. ആയതിനാൽ ഇന്ന് (9/5 /25)  രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തിരുവമ്പാടി സെക്ഷൻ പരിധിയിലെ എല്ലാ ഭാഗങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ചില സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുവാനും സാധ്യതയുണ്ടന്നും.

HT Reconductoring വർക്ക് നടക്കുന്നതിനാൽ ഇന്ന് 8 മണി മുതൽ വൈകിട്ട് 5 മണി വരെ തുമ്പച്ചാൽ , കളിയാമ്പുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com