കൂടരഞ്ഞി പഞ്ചായത്തിലെ കോഴിക്കോട് ഫ്രൂട്ട്സ് ആന്‍ഡ് സ്പൈസസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ രണ്ട് വര്‍ഷത്തേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യം. പ്രായപരിധി: 25-35. ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം adakdly@gmail.com tIm¸n Sp kozhikodefruitsspicesco@gmail.com എന്ന മെയിലിലേക്കോ ഓഫീസില്‍ നേരിട്ടോ മെയ് 17ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 9383471820, 9495294142.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
Check Also
Close
-
മെഗാ’ പതാകയുമായി മുക്കത്തെ അർജന്റീന ആരാധകർ.7 hours ago



