
കൂടരഞ്ഞി: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.അപകടത്തിൽ കാറും ,ബസ് വെയിറ്റിങ്ങ് ഷെഡും പൂർണ്ണമായും തകർന്നു. കക്കാടംപൊയിലേക്ക് വരുകയായിരുന്ന രാമനാട്ടുകര സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.


