
തിരുവമ്പാടി :’സേക്രഡ് ഹാർട്ട് യു.പി. യിൽ ഓണാഘോഷം നാളെ.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു. പി. സ്കൂളിൽ നാളെ വിപുലമായ ഓണാഘോഷം നടത്തപ്പെടുന്നു. രാവിലെ 9.30 ന് ആഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികൾക്ക് ക്ലാസ്സ് തല മത്സരങ്ങൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കും വടം വലി ഉച്ചയ്ക്ക് വിഭവ സുദ്ധമായ ഓണസദ്യ എന്നിവയാണ് ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.


