THIRUVAMBADY

എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവ്;
തേറുപറമ്പ് ജേതാക്കൾ

തിരുവമ്പാടി :
പച്ചക്കാട് വെച്ച് നടന്ന തിരുവമ്പാടി സെക്ടർ സാഹിത്യോത്സവിൽ തേറുപറമ്പ് ജേതാക്കളായി. താഴെ തിരുവമ്പാടി, തിരുവമ്പാടി ടൗൺ എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. ഷാമിൽ തേറുപറമ്പ് കലാപ്രതിഭയായും ഹാഫിള് വജിഹ് പച്ചക്കാട് സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രോഗ്രാം സമിതി ചെയർമാൻ സുഹൈൽ നൂറാനിയുടെ അധ്യക്ഷതയിൽ
സമാപന സമ്മേളനം  എസ് ജെ എം റെയിഞ്ച് പ്രസിഡണ്ട്
നാസർ സഖാഫി ഉദ്ഘാടനം ചെയ്തു.
അനീസ് ഹികമി അനുമോദന പ്രഭാഷണം നടത്തി.
നാസർ സഖാഫി വിജയികളെ പ്രഖ്യാപിച്ചു.മുഹമ്മദ് ഉവൈസ്, മുബഷിർ സഖാഫി,കൗസർ,റൈഷാദ്,ഷമീർ
അബൂബക്കർ സംബന്ധിച്ചു.
അദ്നാൽ താഴെ തിരുവമ്പാടി സ്വാഗതവും
സഫ്‌വാൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com