
തിരുവമ്പാടി: പനംന്തോട്ടം ജോർജ് പി ജെയിംസ് (സൂരജ് -50) നിര്യാതനായി.
പരേതരായ ജെയിംസ് – മേരി പനംന്തോട്ടം ദമ്പതികളുടെ മകനാണ്. തിരുവമ്പാടി. സഹോദരി, താരാ ആശിഷ് വടക്കൻ (സെന്റ്. ആന്റണിസ് ഹൈസ്കൂൾ വടകര).
സംസ്ക്കാരം ഇന്ന് രാവിലെ 11.30നു മനോജ് പി ജോർജ് പനംന്തോട്ടത്തിന്റെ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോനാ ദൈവാലയത്തിൽ.



