
തിരുവമ്പാടി : കക്കുണ്ടിൽ താമസിച്ചിരുന്ന ഓണം വയലിൽ പരേതനായ മൂസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.
മയ്യത്ത് മകളുടെ വീട്ടിൽ ഓമശ്ശേരി മാമ്പിടിച്ചാലിൽ.
മക്കൾ: റംല ,സൽമ ,ലൈല
മരുമക്കൾ: അഷറഫ് (ഓമശ്ശേരി ) സിദ്ദിഖ്, (അടിവാരം ) ഷഫീക്ക് (ബംഗളൂരു)
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഓമശ്ശേരി മാമ്പിടിച്ചാലിൽ പള്ളിയിലും ഖബറടക്കം 11.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിലും നടക്കും.



