KODANECHERYLOCAL NEWS

ചെമ്പുകടവ് കോഴിക്കോടൻചാൽ ലീല നിര്യാതനായി.

കോടഞ്ചേരി:
ചെമ്പുകടവ് കോഴിക്കോടൻചാൽ പരേതനായ ബാലൻ്റെ ഭാര്യ ലീല (76) നിര്യാതനായി.
മക്കൾ:ഉഷ,പുഷ്പ,ശോഭന,തങ്കമണി,ഷീജ
മരുമക്കൾ:അയ്യപ്പൻ,
ദേവൻ,സുരേഷ് ബാബു,
പരേതനായ ഷാജി,
ഷിജു.
സംസ്ക്കാരം:നാളെ (16.09.2025) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com