
ആനക്കാംപൊയിൽ: മുത്തപ്പൻപുഴ തേൻപാറ പടിഞ്ഞാറെകുറ്റ് പൗലോസ് (90 ) നിര്യാതനായി
ഭാര്യ : പരേതയായ സെലിൻ കാക്കനാട് പുന്നക്കൽ കുടുംബാംഗം
മക്കൾ : പരേതനായ സിബി, സാബു (അധ്യാപകൻ മരിയപുരം), സിറോഷ്, മാർട്ടിൻ
മരുമക്കൾ : ഷൈല പടപ്പനാനിയിൽ (കരിമ്പ്), മിനി ഇലഞ്ഞൂർ (ചെമ്പ്കടവ്), സിനി പുളിക്കൽ (കോടഞ്ചേരി), ജോമോൾ പുല്ലുകാട്ട് (പുല്ലൂരാംപാറ)
സംസ്കാരം തിങ്കളാഴ്ച (10-11-2025) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻ പുഴ സെൻ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



