
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ സ്ഥലം സന്ദർശിക്കുകയും നിർമ്മാണപുരോഗതി അവലോകനം ചെയ്യുകയും തിരുവമ്പാടി നിയോജകമണ്ഡലം ലിൻ്റോ ജോസഫ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയതു



