OMASSERY
-
LOCAL NEWS
എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ മെമ്പർഷിപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു.
ഓമശ്ശേരി: എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു. ഓമശ്ശേരി സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. എം.എസ്.…
Read More » -
News
ഓമശ്ശേരി സോൺ സെൻ്റിനറി കോൺക്ലേവ് ഈ മാസം 14 ന്
ഓമശ്ശേരി: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഓമശ്ശേരി സോൺ സംഘടിപ്പിക്കുന്ന സെൻ്റിനറി കോൺക്ലേവ് ഈ മാസം 14-ന് വെള്ളിയാഴ്ച നടക്കും. വൈകീട്ട് 4 മണിക്ക് ഓമശ്ശേരി സുനനുൽ…
Read More » -
News
നിര്യാതനായി.
ഓമശ്ശേരി:വെള്ളാരംചാലിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ട് പുത്തൂർ വെള്ളാരം ചാലിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി.ഭാര്യ :സൈനബ .മക്കൾ: ആസിയ, സുലൈഖ, അബ്ദുൽ അസീസ്(സൗദി) ,റംല, അബ്ദുറഹീം (ബാവ’സൗദി),…
Read More » -
INFORMATION
യുവത്വം അംബേദ്ക്കറെ വായിക്കുന്നു ഐഎസ്എം യുവ ജാഗ്രത സദസ്സ് നടത്തി
ഓമശ്ശേരി: യുവത്വം അംബേദ്ക്കറെ വായിക്കുന്നു എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപകമായി നടന്ന റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ഐ.എസ്. എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം യുവജാഗ്രത സദസ്സ്…
Read More » -
News
വയോജനങ്ങള്ക്ക് കട്ടിലുകള് വിതരണം ചെയ്തു
ഓമശ്ശേരി : ഓമശേരി പഞ്ചായത്ത് 114 വയോജനങ്ങള്ക്ക് കട്ടിലുകള് വിതരണം ചെയ്തു.19 വാർഡുകളില് നിന്ന് ലഭിച്ച അപേക്ഷകളില് നിന്നും അർഹരായ വയോജനങ്ങള്ക്കാണ് കട്ടിലുകള് വിതരണം ചെയ്തത്. പഞ്ചായത്ത്…
Read More » -
News
ഓമശേരിയില് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു
ഓമശേരി: ‘ഹരിതം, സുന്ദരം, ഓമശേരി’ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി 2023-24 വാർഷിക പദ്ധതിയിലുള്പ്പെടുത്തി രണ്ടാംഘട്ടത്തില് ഓമശേരി പഞ്ചായത്തില് 699 കുടുംബങ്ങള്ക്ക് ബൊക്കാഷി ബക്കറ്റുകള്…
Read More » -
News
സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.
കൂടത്തായി: ഗവ. എൽ. പി. സ്കൂൾ കൂടത്തായിയിൽ ഓമശ്ശേരി പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും സമർപ്പണവും സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.…
Read More » -
News
കാര്ഷിക എക്സ്പോ: ഓമശേരിയില് പാട്ടുത്സവം സംഘടിപ്പിച്ചു
ഓമശ്ശേരി: കൊടുവള്ളി എംഎല്എ ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തില് നടക്കുന്ന ഗ്രാൻഡ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശേരിയില് ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി പാട്ടുത്സവം സംഘടിപ്പിച്ചു. ജില്ലാ…
Read More » -
News
ശാന്തി ഹോസ്പിറ്റലിൽ വിവിധ സംരംഭങ്ങൾക്കു തുടക്കംആരോഗ്യ മേഖലയിൽ കേരളം ലോകോത്തര നിലവാരത്തിൽ – മന്ത്രി മുഹമ്മദ് റിയാസ്
ഓമശ്ശേരി: ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച കാത്ത് ലാബിൻ്റെയും കാർഡിയാക് ഓ.പി.ഡി ബ്ലോക്കിൻ്റെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം…
Read More » -
News
ഗ്രാന്റ് ഫെസ്റ്റ്: ഓമശ്ശേരിയിൽ കുടുംബോൽസവം ആവേശമായി. ഇന്ന് സൗജന്യ മണ്ണ് പരിശോധന.
ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബോൽസവം ആവേശമായി.…
Read More »