
പുതുപ്പാടി: ചിപ്പിലിത്തോട് സി പി ഐ എം ബ്രാഞ്ച് അംഗം
എൽദോസ് ചെമ്പകം (58)നിര്യാതനായി.
സി പി ഐ (എം) പുതുപ്പാടി മുൻ ലോക്കൽ കമ്മറ്റിയംഗം, ചിപ്പിലിത്തോട് ബ്രാഞ്ച് സെകട്ടറി, കർഷക സംഘം മുൻ ഏരിയാ കമ്മറ്റിയംഗം, അടിവാരം മിൽക് സൊസൈറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ലിസി. (അംഗൻവാടി വർക്കർ )
മക്കൾ: ജിതിൻ, സോബിൻ,
മരുമക്കൾ: അനു,ജിയ
സംസ്കാരം ഇന്ന് (31.07.2025) 12.30 ന് സ്വഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ



