
തിരുവമ്പാടി: കല്ലുരുട്ടി അങ്ങാടിയിൽ സ്റ്റേഷനറി കച്ചവടം നടത്തി വരുന്ന പുതക്കുളങ്ങര ഹുസൈൻ (68) നിര്യാതനായി.മക്കൾ: ഫിറോസ്ബാബു, ഫാസിൽ.മരുമക്കൾ :വഹീദ (പൂവാറന്തോട്),ലിംഷിന (കണ്ണാടിക്കൽ).ഖബറടക്കം ഇന്ന് (31-07-2025-വ്യാഴം) രാവിലെ പതിനൊന്നു മണിക്ക് കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാനിൽ നടന്നു.



