LOCAL NEWSTHIRUVAMBADY

പാലോട്ട്പറമ്പിൽ അലവിക്കുട്ടി നിര്യാതനായി.

തിരുവമ്പാടി :അമ്പലപ്പാറ, പാലോട്ട് പറമ്പിൽ അലവി (79) നിര്യാതനായി.
ഭാര്യ : പാത്തുമ്മ ഉള്ളാട്ടിൽ.
മക്കൾ: സലീന കള്ളന്തോട്, നർഗീസ് കൂടരഞ്ഞി, അബ്ദുൽ സത്താർ (അസി. കൃഷി ഓഫീസർ,കൃഷിഭവൻ, വാഴക്കാട്), പരേതനായ റാഫി.
മരുമക്കൾ: യൂസുഫ്  കള്ളന്തോട്, സുബൈർ കൂടരഞ്ഞി,
,ജസ്‌ലീന, ഷൈമ.
ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച )വൈകിട്ട് 4.30 ന് താഴെ തിരുവമ്പാടി തട്ടക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com