LOCAL NEWS

മണ്ണാനിക്കാട്ട് സോണി ജോർജ് നിര്യാതനായി.

തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55 )നിര്യാതനായി. 
പരേതരായ ജോർജിന്റെയും അമ്മിണിയുടെയും മകനാണ്.
ഭാര്യ ചങ്ങനാശേരി കരവട്ട തയ്യിൽ പ്രീതി.
സഹോദരങ്ങൾ: മേഴ്സി സക്കറിയാസ്, സലോമി മാത്യു ,ലിസമ്മ ജയിംസ് , ജോസഫ്, സൂസൻ ജോർജ് , സാബു.
സംസ്കാരം നാളെ ( 3-8 -25-ഞായർ) വൈകിട്ട് 4.30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com