
കാരശ്ശേരി ഖത്തർ പ്രവാസി കൂട്ടാഴ്മ സൗഹൃദം കാരശ്ശേരി സംഗമം ഖത്തറിലെ തുമാമയിൽ വെച്ചു സംഘടിപ്പിച്ചു.ചടങ്ങിന് വസീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു.ജാസിം മുഹമ്മദ് ചടങ്ങിന് നേതൃത്വം നൽകി.സഫീർ.ജാഫർ..ഷംസീർ.ശിഹാബുദ്ധീൻ.സലാം.അനിൽ.നൗഫൽ.ഷാഹിദ്.നിഷാദ്. റനീഷ്.തസ്‌ലീം അലി.റാഷിദ്.റാഫി .ഗഫാർ.. സിനാൻ.നസ്മൽ.നൗഫൽ..നൗഷാദ്..ഖലീൽ.ജുനൈദ്.ഫായിസ്..തുടങ്ങി 30 ഓളം പേർ പങ്കെടുത്തു.ചടങ്ങിൽ പ്രവാസി ക്ഷേമനിധിയെ കുറിച്ചും ഭാവി പ്രവർത്തങ്ങനളെ കുറിച്ചും ചർച്ച ചെയ്തു കൂടാതെ..വൈവിധ്യമാർന്ന ഗാനവിരുന്നൊരുക്കി സംഗമത്തിന് മാറ്റു കൂട്ടി. സഫീർ കാരശ്ശേരി സ്വാഗതവും.റാഷിദ് കെ സി സി നന്ദിയും പറഞ്ഞു



