കോടഞ്ചേരി :നാരങ്ങാത്തോട് പതംങ്കയത്ത് മഞ്ചേരിയിൽ നിന്നും വന്ന സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർത്ഥിയെയാണ് കാണാതായത്.
പോലീസ് നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട് അല്പസമയത്തിനകം ഫയർഫോഴ്സും എത്തിച്ചേരും. ആറുപേരളങ്ങുന്ന സംഘമാണ് പതങ്കയത്ത് രാവിലെ എത്തിയത്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page