LOCAL NEWS

കൂടരഞ്ഞി കുന്നുംപുറത്ത് ഇസ്മായിൽ നിര്യാതനായി

കൂടരഞ്ഞി :
കൂടരഞ്ഞിയിലെ ആദ്യ കുടിയേറ്റക്കാരനായ കുന്നുംപുറത്ത് ഇസ്മായിൽ (78) നിര്യാതനായി.
തൊടുപുഴ ചിലവ് സ്വദേശിയായിരുന്നു.
ഭാര്യ മിസിരിയ.
മക്കൾ:നാസർ (മലഞ്ചരക്ക് വ്യാപാരം ) റംല, ഹലിമ, സുബൈർ (മലഞ്ചരക്ക് വ്യാപാരം)
മരുമക്കൾ:താഹ (തൊടുപുഴ) റംല ( കക്കയം) ഷരീഫ് കുമ്പം കല്ലിൽ (കൂടരഞ്ഞി )ഷമീറ (കാവനൂർ ).
മയ്യത്ത് നിസ്കാരം (2025 ആഗസ്റ്റ് 4 തിങ്കൾ) രാവിലെ 8 മണിക്ക് താഴെ കൂടരഞ്ഞി ഹനഫി മുനവ്വിറുൽ ഇസ്ലാം മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com