LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT Touching വർക്ക് നടക്കുന്നതിനാൽ നാളെ (12/08/25 ചൊവ്വ) നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, തിരുവമ്പാടി സിമിത്തേരി, മുതുവമ്പായി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും.. LT reconductoring വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വഴിക്കടവ് ട്രാൻസ്ഫോർമർ പരിധിയിലെ PN /153/ 33 നമ്പർ പോസ്റ്റിൽ നിന്നുള്ള ബ്രാഞ്ച് ലൈനുകളിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ശ്രദ്ധിക്കുക: കഴിയുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com