
തിരുവമ്പാടി നമ്പുതൊടിക (സുബൈബാസ്) ആമിന ഹജ്ജുമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഉണ്ണി. മക്കൾ:മാമുക്കോയ (സുബൈബാസ്),മജീദ് തവരയിൽ ,സുലൈഖ,റംല, മൈമുന. മരുമക്കൾ:സുബൈദ, ഖബറടക്കം:നാളെ (10 ജനു.2024) രാവിലെ 9.30 താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ



