LOCAL NEWS

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

തിരുവമ്പാടി :നെല്ലാണിച്ചാൽ രാജ്യത്തിന്റെ 79ാംസ്വാതന്ത്ര്യ ദിനാഘേത്തിന്റെ ഭാഗമായി ടീംസ് ഓഫ് നെല്ലാണിച്ചാൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നെല്ലാണിച്ചാൽ അങ്ങാടിയിൽ റിട്ട: ലെഫന്റണൽ കേണൽ മിനി തോമസ് പാതക ഉയർത്തി മനിഷ് ലിനിഷ് ജലീൽ അജിൻബാബു എന്നിവർ സംസാരിച്ചു മധുര പലഹാരം വിതരണം ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com