KODANECHERYLOCAL NEWSNews

കാശാൻ കുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ നിര്യാതനായി

കോടഞ്ചേരി: കൂടത്തായി കാശാൻ കുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ (55) നിര്യാതനായി. ഭാര്യ: സൂസൻ (ലൂസി ) ആടുകുഴിയിൽ കുടുംബാംഗം.

മക്കൾ: സിസ്റ്റർ സെൻഷിൽ (എം എസ് ജെ കോൺവെൻറ് കണ്ണൂർ ),ബിബിൻ ബെന്നി ,ലിബിന ജോജിൻ, സെയ്ഞ്ചിന്‍ (വൈദിക വിദ്യാർത്ഥി, പൂനെ എം എസ് എഫ് എസ് ) മരുമക്കൾ: ജോജിൻ ജോൺ ചുണ്ടയിൽ (ആർമി കാശ്മീർ ),അക്ഷയ വിപിൻ ചേലാമറ്റത്തിൽ സംസ്കാരം: ഇന്ന് (19.12.2022-തിങ്കൾ )വൈകിട്ട് നാലുമണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com