News

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ പന്തീരാങ്കാവ് കൂടത്തുംപാറ, ഇരിങ്ങല്ലൂർ, കൊളോടിത്താഴം.∙ 7 – 2.30 നരിക്കുനി കരുവാരപ്പറ്റ, കീഴുപറമ്പ്, കല്ലുമുറിക്കൽ, മുക്കടങ്ങാട്, മുട്ടാഞ്ചേരി, പരനിലം, അരങ്ങിൽത്താഴം, എതിരൻമല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ.∙ 8.30 – 2 ഓമശ്ശേരി ചക്കിക്കാവ്, പുറായിൽ, ചിറ്റാരിക്കൽ.∙ 1 – 5.30 ഓമശ്ശേരി വെളിമണ്ണ, കുണ്ടത്തിൽ, പാലക്കുന്ന്.∙ 8 – 5 തിരുവമ്പാടി എലന്ത്കടവ്, മാവാതുക്കൽ.∙7 – 5 ന്യൂ ബസാർ, മൊയ്തീൻ പള്ളി, ഒയാസിസ് കോംപൗണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com