KOODARANCHI

സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു.


കൂടരഞ്ഞി:സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സ.സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.
ജലീൽ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു.
ജിജികട്ടക്കയം,
കെ.എം.മോഹനൻ,
ആദർശ് ജോസഫ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com