LOCAL NEWSTHIRUVAMBADY

അരിപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി :ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.
കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട, പാത്തിപ്പാറ  കൊച്ചുവീട്ടിൽ വിൽസൺ – സിനി ദമ്പതികളുടെ മകൻ ജസ്റ്റിൻ (26) ആണ് മരിച്ചത്.
സഹോദരങ്ങൾ: ജോബിൻ, ജെയിസ്.
ഇന്ന് വൈകിട്ട് 5.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
രണ്ടുപേർ ഒന്നിച്ചാണ് അരിപ്പാറയിൽ എത്തിയത്.
ഹരിപ്പാറയിലെ ലൈഫ് ഗാർഡിന്റെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ മുങ്ങിയെടുത്ത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com