
കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ജോൺസൺ (56) നിര്യാതനായി.
ഭാര്യ :ജെസ്റ്റി കൊള്ളിക്കൊളവിൽ തിരുവമ്പാടി.
മക്കൾ: ജാക്സ്, ജെക്സി ( ഇരുവരും വിദ്യാർഥികൾ).
സംസ്കാരം: നാളെ(02-10-25) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.



