KODANECHERYLOCAL NEWS

നിര്യാതയായി

കോടഞ്ചേരി: കണ്ണോത്ത് പുലിമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി (88) നിര്യാതയായി.
മക്കൾ:വത്സല,
ജോളി,സുരേഷ്,ശാന്തി,
രഞ്ജിത്ത്,പരേതനായ അസികുമാർ.
മരുമക്കൾ:
ആശ പടിഞ്ഞാറത്തറ,
ജോയ് നെടും പുറത്ത്,
പരേതനായ ജോസഫ് കല്ലംപ്ലാക്കൽ,
ജോയ് കാഞ്ഞങ്ങാട്,
ഷിജി മൈക്കാവ്.
സംസ്കാരം :
ഇന്ന് (14.10.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച്
കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com