News

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍

കോഴിക്കോട് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ബ്ലോക്ക് പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍

1. വടകര ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 2-കോറോത്ത് റോഡ്
സ്ത്രീ സംവരണം: 1-പൂഴിത്തല, 3-കുന്നുമ്മക്കര, 4-ആദിയൂര്‍, 5-ഓര്‍ക്കാട്ടേരി, 7-വൈക്കിലിശ്ശേരി, 12-വെള്ളികുളങ്ങര, 14-കുഞ്ഞിപ്പള്ളി.

2. തൂണേരി ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 7-വാണിമേല്‍
സ്ത്രീ സംവരണം: 3-ചെക്യാട്, 8-കല്ലാച്ചി, 9-കുമ്മങ്കോട്, 11-നാദാപുരം, 12-തൂണേരി, 13-കോടഞ്ചേരി, 14-പുറമേരി, 15-എടച്ചേരി.

3. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 5-കുണ്ടുതോട്
സ്ത്രീ സംവരണം: 1-നരിപ്പറ്റ, 2-മുള്ളമ്പത്ത്, 6-മരുതോങ്കര, 7-ദേവര്‍കോവില്‍, 8-തളീക്കര, 11-ചേരാപുരം, 14-മൊകേരി.

4. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 1-പൊന്‍മേരി
സ്ത്രീ സംവരണം: 2-മംഗലാട്, 4-കാഞ്ഞിരാട്ട്തറ, 5-തിരുവള്ളൂര്‍, 7-തോടന്നൂര്‍, 8-വെള്ളൂക്കര, 13-വില്ല്യാപ്പള്ളി, 14-മയ്യന്നൂര്‍.

5. മേലടി ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 8-നടുവത്തൂര്‍
സ്ത്രീ സംവരണം: 1-തൃക്കോട്ടൂര്‍, 2-പയ്യോളി അങ്ങാടി, 3-വിളയാട്ടൂര്‍, 7-നമ്പ്രത്തുകര, 9-കീഴരിയൂര്‍, 12-പുറക്കാട്, 13-പള്ളിക്കര.

6. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
എസ് സി സ്ത്രീ സംവരണം: 4-ചങ്ങരോത്ത്
എസ് സി സംവരണം: 7-ചക്കിട്ടപ്പാറ
സ്ത്രീ സംവരണം: 3-കൂത്താളി, 5-പാലേരി, 6-മുതുകാട്, 9-പേരാമ്പ്ര, 11-കായണ്ണ, 14-ചെറുവണ്ണൂര്‍.

7. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
എസ് സി സ്ത്രീ സംവരണം: 11-അവിടനല്ലൂര്‍
എസ് സി സംവരണം: 12-ബാലുശ്ശേരി
സ്ത്രീ സംവരണം: 1-കരുവണ്ണൂര്‍, 7-ശിവപുരം, 8-വട്ടോളി, 10-പനങ്ങാട്, 14-ഉള്ള്യേരി, 15-കന്നൂര്‍, 16-നടുവണ്ണൂര്‍.

8. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
എസ് സി സ്ത്രീ സംവരണം: 1-ചീക്കിലോട്
എസ് സി സംവരണം: 8-ചേളന്നൂര്‍
സ്ത്രീ സംവരണം: 3-കുട്ടമ്പൂര്‍, 5-നരിക്കുനി, 6-പുന്നശ്ശേരി, 10-കിഴക്കുംമുറി, 11-കക്കോടി, 12-ചെറുകുളം, 13-ഒളോപ്പാറ.

9. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
എസ് സി സ്ത്രീ സംവരണം: 5-തുഷാരഗിരി
എസ് സി സംവരണം: 2-അടിവാരം
സ്ത്രീ സംവരണം: 1-കട്ടിപ്പാറ, 3-ഈങ്ങാപ്പുഴ, 7-ആനക്കാംപോയില്‍, 11-വെളിമണ്ണ, 12-കൂടത്തായ്, 14-മടവൂര്‍, 16-എളേറ്റില്‍, 17-പരപ്പന്‍പൊയില്‍, 19-കോളിക്കല്‍.

10. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 6-മൊടക്കല്ലൂര്‍
സ്ത്രീ സംവരണം: 2-ചിങ്ങപുരം, 5-കാരയാട്, 8-കൊങ്ങന്നൂര്‍, 9-തിരുവങ്ങൂര്‍, 10-കാപ്പാട്, 12-എടക്കുളം, 14-ചേലിയ.

11. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
എസ് സി സ്ത്രീ സംവരണം: 13-ചെറുകുളത്തൂര്‍
എസ് സി സംവരണം: 6. കട്ടാങ്ങല്‍
സ്ത്രീ സംവരണം: 3-ചെത്തുകടവ്, 4-ചാത്തമംഗലം, 5-മലയമ്മ, 9-പന്നിക്കോട്, 14-പൂവ്വാട്ടുപറമ്പ്, 15-പെരുമണ്ണ, 16-പുത്തൂര്‍മഠം, 18-പൈങ്ങോട്ടുപുറം, 20-പോലൂര്‍.

12. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
എസ് സി സംവരണം: 6-ഒളവണ്ണ
സ്ത്രീ സംവരണം: 1-ഇരിങ്ങല്ലൂര്‍, 2-പാലാഴി, 5-ചാത്തോത്തറ, 7-ഒടുമ്പ്ര, 9-ചാലിയം, 10-വടക്കുമ്പാട്, 13-കടലുണ്ടി.

കോഴിക്കോട് കോര്‍പ്പറേഷനിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലും, ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com