
കൊടിയത്തൂർ : വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റും കുറ്റിക്കാട്ടൂർ, മണാശ്ശേരി മലബാർ ഫർണിച്ചർ ഉടമയുമായ സി.കെ അബ്ദുൽ ഗഫൂർ (60) നിര്യാതനായി.
ഭാര്യ:റംല ഗഫൂർ (മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ)
മക്കൾ:റിംഷാദ് സി.കെ
(ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ സി കെ , റജിലാ ബാനു , റജ്ന മോൾ.
മരുമക്കൾ : സലിം അരയങ്കോട്, റിയാസ് കൊടിയത്തൂർ, ഫാത്തിമ നിദ (കൊടുവള്ളി), റിഫ ഷെറിൻ (കാപ്പാട് ).
സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി (ഖത്തർ), മുഹമ്മദ് കുട്ടി (ദോഹ ട്രാവൽസ്), അബ്ദുല്ലത്തീഫ് (ഖത്തർ), സുബൈദ(കാരശ്ശേരി ), ഖൈറുന്നിസ(ഒതായി ).
മയ്യത്ത് നിസ്കാരം :ഇന്ന് (19.10.2025) രാത്രി 8 മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.



