KODIYATHOORLOCAL NEWS
കൊടിയത്തൂരിൽ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ പത്താംക്‌ളാസ് വിദ്യാർത്ഥി മരണപ്പെട്ടു

കൊടിയത്തൂർ : ഒക്ടോബര് 20 ന് കൊടിയത്തൂർ ആലുങ്ങലിൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിക്കുന്ന
മലപ്പുറം വണ്ടൂർ സ്കൂളിൽ 10ൽ പഠിക്കുന്ന വിദ്യാർത്ഥിയായ ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും



