LOCAL NEWS

നിര്യാതയായി

തിരുവമ്പാടി: കല്ലുരുട്ടി മണപ്പാട്ട് പരേതനായ മാധവന്റെ ഭാര്യ ലീല (85)നിര്യാതയായി.
മക്കൾ: ബാബു (അപ്പു), സുരേഷ്, മഹേഷ്‌, സുഭാഷിണി.
മരുമക്കൾ: മണി, ഉഷ, പ്രിയ, സന്ധ്യ.
സംസ്കാരം : ഇന്ന് (01.11.2025) രാത്രി 7 മണിക്ക് ഓടാത്തെരുവ് പൊതു സ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com