
പുതുപ്പാടി : പൗര പ്രമുഖനും, ഈങ്ങാപ്പുഴ ദാറുത്വഖുവാ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവുമായ വരുവിൻകാലയിൽ വി കെ സി മൊയ്തു ഹാജി (78) അന്തരിച്ചു
ദീർഘകാലം ദീനി സേവന രംഗത്ത് നിറ സാന്നിധ്യമായിരുന്നു.
ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ട്രഷറർ, മഹല്ല് കോഡിനേഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ്, മദ്രസാ മാനേജിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, ഈങ്ങാപ്പുഴ ദാറുത്വഖ് വ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അംഗമാണ്.
ഭാര്യ :കദീജ
മക്കൾ :മുഹമ്മദ് കോയ, ബുഷ്‌റ പരേതനായ നാസർ.
മരുമക്കൾ : നിഷോറിദ, ടി പി സലീം (വൈസ് പ്രസിഡന്റ്, ഷാർജ കെ എം സി സി)
സഹോദരങ്ങൾ: പരേതനായ വി.കെ ഇമ്പിച്ചിമോയി, വി.കെ അബ്ദു ഹാജി (കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്), വി.കെ ഉസ്സയിൻകുട്ടി ഹാജി, വി.കെ അബ്ദുൽ മജീദ്, വി.കെ അബ്ദുൽ റസാക്, വി.കെ അബ്ദുൽ ഗഫൂർ, ആയിഷ, സൈനബ, പരേതയായ സുബൈദ, സുഹറ.
മയ്യത്ത് നിസ്കാരം ഇന്ന് (ശനി) വൈകുന്നേരം 5 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ



