LOCAL NEWS

നിര്യാതയായി

തിരുവമ്പാടി :തമ്പലമണ്ണ
വലിയ കല്ലിങ്ങൽ പ്രശാന്തിന്റെ ഭാര്യ ഗീതാ പ്രശാന്ത് (54) നിര്യാതയായി.
മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറൂം ആശാവർക്കറുമായിരുന്നു. സിപിഐഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവുമാണ്.
മക്കൾ:അമൽ പ്രശാന്ത്’, അഖിൽ പ്രശാന്ത്
സംസ്കാരം: ഇന്ന്(02.11.2025) വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com