
തിരുവമ്പാടി : പുന്നക്കൽ പരേതനായ ഞരളക്കാട്ട് സ്കറിയയുടെ മകൾ മേരി സ്കറിയ (84) നിര്യാതയായി.
സഹോദരങ്ങൾ : ജോസഫ് (യുഎസ് എ), അച്ചാമ്മ, ലില്ലിക്കുട്ടി (യുഎസ് എ), പരേതരായ സെബാസ്റ്റ്യൻ, തോമസ്.
സംസ്കാരം ഇന്ന് (13.11.2025 വ്യാഴം) ഉച്ചകഴിഞ്ഞ് 4.30 വിളക്കാൻതോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.



