LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

L T ലൈനിൽ സ്പേസർ ഇടുന്ന  പ്രവർത്തി നടക്കുന്നതിനാൽ നാളെ (13/11/25) രാവിലെ 8 30 മുതൽ രാവിലെ 11 മണി നാൽപ്പത് മേനി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും

ഇരുമ്പകം ട്രാൻസ്ഫോർമറിൽ നിന്നും പെരുമാലിപടി ട്രാൻസ്ഫോർമർലേക്ക് എച്ച് ടി ലൈൻ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പെരുമാലിപാടി ട്രാൻസ്ഫോർമർ പരിധിയിലും

Bare conductor മാറ്റി AB cable ആക്കുന്ന പ്രവർത്തിക്കതിനാൽ മുറംമ്പാത്തി ട്രാൻസ്ഫോർമർ പരിധിയിലെ KD/198/1 post മുതൽ KD/198/13 post വരെയുള്ള ഉപഭോക്താക്കൾക്ക് നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com