
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
1. ഷൈനി പൊയ്കയിൽ,
2. ഷിജു ഐസക്ക്,
3. ജംഷീറ മുടോത്തിങ്കൽ,
4. നജ്മുന്നീസ ഷെരീഫ്,
5. ജാഫർ ആലുങ്കൽ,
6. മൃദുല കെ. മാധവൻ,
7. ഷമീർ പുളിക്കത്തൊടി,
8. ടി.ടി. അഷ്റഫ്,
9. വി.കെ. നാജിയ,
10. ഷറഫുദ്ദീൻ കല്ലടിക്കുന്ന്,
11. സി.പി.കുട്ടൻ,
12. എൻ.കെ. ഫൈസൽ,
13. ബിജു താന്നിക്കാക്കുഴി,
14. നിമ്മി ഡേവിഡ്,
15. നീതു കെ. ശ്രീധരൻ,
16. ഷാഫി വളഞ്ഞപാറ,
17. ബ്രജില സുനീഷ്,
18. പി.എം.എ. റഷീദ്,
19. കെ.പി. സുനീർ,
20. മോളി ആന്റോ,
21. സലോമി സലീം,
22. മീരാ ശ്രീജിത്ത്,
23. ജംഷീനാ കമറുദ്ദീൻ,
24. അനഘാ മനു.



