
തിരുവമ്പാടി: ആനക്കാംപൊയിൽ ചീരാംകുന്നേൽ തോമസ് (86) നിര്യാതനായി.
ഭാര്യ: ലില്ലി തോമസ് തൊടുപുഴ ഇടവക്കണ്ടത്തിൽ കുടുംബാംഗം.
മക്കൾ: ജിമ്മി (അബുദാബി), ഷാന്റി (നഴ്സിങ്ങ് സൂപ്രണ്ടന്റ് കോഴിക്കോട്), റീന (യു.കെ), ജിന്റോ.
മരുമക്കൾ: ബിന്ദു തയ്യിൽ, സജി പതാലിൽ,
ബെന്നി ചേബ്ലാനിയിൽ, റീജ തേക്കുംക്കാട്ടിൽ.
സംസ്കാരം ഇന്ന് (18.11.2025-ചൊവ്വ) വൈകുന്നേരം 05:00-മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.



