LOCAL NEWS

ചുരത്തിൽ ക്രെയിൻ മറിഞ്ഞു അപകടം -വീഡിയോ

താമരശ്ശേരി:  ചുരത്തിൽ   മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് അപകടം.

ചുരത്തിലെ എട്ടാം വളവിലാണ് അപകടം സംഭവിച്ചത്.ഡ്രൈവർക്ക് നേരിയ പരിക്ക് പറ്റിയതായി വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.നിലവിൽ ഒരുവശത്ത് കൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com