LOCAL NEWS

നിര്യാതനായി

മുക്കം:മുക്കത്തെ ആദ്യ കാല വ്യാപാരിയും മണിക്കുട്ടി കൂൾബാർ ഉടമയുമായിരുന്ന കല്ലുരുട്ടി പരേതരായ ഇലഞ്ഞിക്കൽ ചാക്കോ – മറിയം ദമ്പതിമാരുടെ മകൻ ബാബു ഇലഞ്ഞിക്കൽ (മണിക്കുട്ടി ബാബു – 68) നിര്യാതനായി.
ഭാര്യ: ഡെയ്സി (തിരുവമ്പാടി മാതാളികുന്നേൽ കുടുംബാഗം).
മക്കൾ: ഡോണ(ബഹറിൻ), ഷോൺ (യു കെ)..
മരുമക്കൾ: നിബിൻ(ബഹറിൻ), അഞ്ചു(യുകെ).
സംസ്കാരം  28/12/2025 (ഞായർ) ഉച്ചതിരിഞ്ഞ് നാലുമണിക്ക് കല്ലുരുട്ടിയിലുള്ള സഹോദരൻ റോബന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലുരുട്ടി സെൻറ് തോമസ് പള്ളി കുടുംബകല്ലറയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com