
തിരുവമ്പാടി: പുന്നക്കൽ ഉറുമി തോണിപ്പാറയിൽ രാഘവന്റെ മകൻ റെജിമോൻ (54) നിര്യാതനായി.
അമ്മ: ജാനകി.
ഭാര്യ: രതി പതാകുഴിയിൽ കുടുംബാംഗം.
മക്കൾ: നീനു,
അനുമോൾ.
സംസ്കാരം ഇന്ന് (27-12-2025-ശനി) ഉച്ച കഴിഞ്ഞ് 02:30-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.



